Visual News

SCIENCE TODAY – എതിരൻ കതിരവൻ




വിയർപ്പു തുള്ളിയി നിന്നും ഇലക്ട്രിക് പൾസ്, ത്രിഡി പ്രിന്റിംഗിലൂടെ സ്റ്റീൽ പാലം, ക്വാണ്ടം കമ്പ്യൂട്ടിംഗ് മേഖലയിലെ പുതിയ കണ്ടെത്തലുകൾ, പ്രപഞ്ചവികാസത്തെക്കുറിച്ച് പുതിയ അറിവുകൾ, ആർക്കിയയിലെ നീളൻ ബോർഗ് ഡി.എൻ.എകൾ, ട്രാഷ് ബിന്നുകൾ തുറക്കാൻ പഠിച്ച തത്തകൾ, കോവിഡിനെതിരെ നേസൽ വാക്‌സിൻ, ചൊവ്വയുടെ ഉള്ളിന്റെ ഉള്ളിൽ എന്താണ്, കോവിഡും വാർധക്യവും….

ശാസ്ത്രജ്ഞനും എഴുത്തുകാരനും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോ എന്നിവിടങ്ങളില്‍ അധ്യാപകനുമായ എതിരന്‍ കതിരവന്‍ അവതരിപ്പിക്കുന്ന പംക്തി SCIENCE TODAY – International Science News and Discoveries കാണാം.

Source





Source link